📜 ചരിത്രം 📜
മാനവ ചരിത്രം വീണുറങ്ങുന്ന പെരിയാറിന്‍റെ പവിത്രമായ തീരത്ത് ആലോലമാടി ആലസിച്ച് അലിഞ്ഞ് മനോഹരമായ ഭൂപ്രദേശമാണ് വേങ്ങൂർ ഗ്രാമം. പടുകൂറ്റൻ വേങ്ങ മരങ്ങൾ എമ്പാടും ഇടതൂര്‍ന്ന് വളര്‍ന്നു നിന്നിരുന്ന പ്രദേശമായിരുന്നതിനാൽ വേങ്ങയുടെ ഊര് എന്നര്‍ത്ഥം വരുന്ന വേങ്ങൂർ എന്ന പേര് വീണുകിട്ടി എന്നാണ് പഴമക്കാർ പറയുന്നത്.
കൂടുതൽ വായിക്കുകവാർത്തകളും ലേഖനങ്ങളും
May 29, 2026
മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ – 2026
മഴക്കാലത്ത് പകർച്ചവ്യാധികൾ വ്യാപിക്കാതിരിക്കാൻ വീടുകളും പരിസരങ്ങളും ശുചിയായി സൂക്ഷിക്കുന്നതിനും കൊതുക് വളരുന്ന സാഹചര്യങ്ങൾ ഒഴിവാക്കുന്നതിനുമായി ബോധവത്കരണവും ശുചീകരണ പ്രവർത്തനങ്ങളും സംഘടിപ്പിച്ചു.പ്രദേശത്തെ ആരോഗ്യ പ്രവർത്തകർ, ആശാ പ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിൽ ബോധവത്കരണ...
കൂടുതൽ വായിക്കുക