2025 ഡിസംബർ 31-ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യസുരക്ഷ പെൻഷൻ ഗുണഭോക്താക്കളും 2026 ഒക്ടോബര്‍ 31-നകം അക്ഷയകേന്ദ്രം വഴി മസ്റ്ററിംഗ് നടത്തേണ്ടതാണ്
കേരളോത്സവം 2026

November 4, 2026

കേരളോത്സവം 2026

     വേങ്ങൂര്‍ ഗ്രാമപഞ്ചായത്ത് കേരളോത്സവം 01/11/2026 തീയതി 2026  ബഹു.എം.എല്‍.എ ശ്രീ.മനോജ് മൂത്തേടന്‍ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.പ്രസാദ് പി.സി അദ്ധ്യക്ഷത വഹിച്ചു.

 

photo