ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.
സ്കൂള്‍ പ്രവേശനോത്സവം 2026

June 3, 2026

വേങ്ങൂര്‍  ഗ്രാമപഞ്ചായത്ത്തല  സ്കൂള്‍ പ്രവേശനോത്സവം  കൊമ്പനാട് ഗവ.യു.പി സ്കൂളില്‍  ബഹു.ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്  പി.സി പ്രസാദ് ഉദ്ഘാടനം ചെയ്തു. സ്കൂള്‍ പി.റ്റി.എ പ്രസിഡന്‍റ്  അഭിലാഷ് അനിരുദ്ധന്‍ അദ്ധ്യക്ഷത വഹിച്ചു. സ്കൂള്‍ എച്ച്.എം  ശ്രീമതി. സുധ കെ.എം  സ്വാഗതം പറഞ്ഞു.  ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ദേവസി പി.എം,  ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സാബി ബിജു, സ്കൂള്‍ എസ്.എം.സി ചെയര്‍പേഴ്സണ്‍  അനീഷ്കുമാര്‍ വി.എസ് എന്നിവര്‍ സംസാരിച്ചു.

photo