ബയോഗ്യാസ് പ്ലാന്‍റ് വിതരണം 2026
June 6, 2026
വേങ്ങൂർ ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി. ഊർജ്ജ സംരക്ഷണവും ജൈവമാലിന്യ സംസ്കരണവും സംയോജിപ്പിച്ചുകൊണ്ട് സബ്‌സിഡി നിരക്കിൽ വിതരണം ചെയ്യുന്ന ബയോ ഗ്യാസ് പ്ലാന്റുകളുടെ വിതരണ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പ്രസാദ്. പി.സി നിർവഹിച്ചു. പഞ്ചായത്ത് മെമ്പർമാരായ രോഷ്നി മാത്യു, പ്രീത ജയപ്രകാശ്, ജെന്നി സാജു,ജീജ സാന്റി എന്നിവർ സന്നിഹിതരായിരുന്നു.