പ്രധാന വിലാസങ്ങള്‍
പ്രധാന വിലാസങ്ങളും ബന്ധപ്പെടേണ്ട വിവരങ്ങളും
പൊതുജനങ്ങൾക്ക് ആവശ്യമായ സർക്കാർ ഓഫീസുകൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, അടിയന്തിര സേവനങ്ങൾ എന്നിവയുടെ വിലാസം, ഫോൺ നമ്പർ, മൊബൈൽ നമ്പർ, ഇമെയിൽ വിലാസം എന്നിവ ഒരിടത്ത് ലഭ്യമാക്കുന്നതിനായാണ് ഈ വിവരങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്. പരാതികൾ, അപേക്ഷകൾ, സേവനങ്ങൾ, അടിയന്തര സാഹചര്യങ്ങൾ എന്നിവയിൽ ബന്ധപ്പെട്ട ഓഫീസുകളുമായി വേഗത്തിലും എളുപ്പത്തിലും ബന്ധപ്പെടാൻ ഈ വിവരങ്ങൾ സഹായകരമാണ്.
വേങ്ങൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസ്
സെക്രട്ടറി
- 🏢 വേങ്ങൂര്‍ ഗ്രാമപഞ്ചായത്ത് കാര്യാലയം, വേങ്ങൂര്‍ പി.ഒ, വേങ്ങൂര്‍, എറണാകുളം ജില്ല, പിന് : 683546
- 📞 ലാൻഡ് ഫോൺ : 0484 2645037
- 📱 മൊബൈൽ : 9496045741
- ✉️ ഇമെയിൽ : secretaryvengoor@gmail.com
ജോയിന്റ് ഡയറക്ടർ
തദ്ദേശ സ്വയംഭരണ വകുപ്പ്
- 🏢 സിവില്‍ സ്റ്റേഷൻ, തൃക്കാക്കര പി.ഒ, കാക്കനാട്, എറണാകുളം ജില്ല, പിന് : 682030
- 📞 ലാൻഡ് ഫോൺ : 0484 2422219
- ✉️ ഇമെയിൽ : jdlsgdekm@gmail.com
പ്രിന്‍സിപ്പൽ ഡയറക്ടർ
തദ്ദേശ സ്വയം ഭരണ വകുപ്പ്
- 🏢 അഞ്ചാം നില, സ്വരാജ് ഭവന്, നന്തന്‍കോട്, കവടിയാര്‍ പി.ഒ, തിരുവനന്തപുരം ജില്ല, പിന് : 695003
- 📞 ലാൻഡ് ഫോൺ : 0471 2314526
- 📱 മൊബൈൽ : 9446339770
- ✉️ ഇമെയിൽ : pd.lsgd@kerala.gov.in, pdlsgkerala@gmail.com
തദ്ദേശ സ്വയം ഭരണ വകുപ്പ് (ഗ്രാമം)
- 🏢 സ്വരാജ് ഭവന്, ഗ്രൌണ്ട് ഫ്ലോർ, നന്ദന്‍കോട്, കവടിയാര്‍ പി.ഒ, തിരുവനന്തപുരം ജില്ല, പിന് : 695003
- 📞 ഫോൺ : 0471 2323286, 2321350, 2321053, 2321280, 2321054
- ✉️ ഇമെയിൽ : directorofpanchayat@gmail.com
തദ്ദേശ സ്വയം ഭരണ വകുപ്പ് (നഗരം)
- 🏢 സ്വരാജ് ഭവന്, ഒന്നാം നില, നന്തന്‍കോട്, കവടിയാര്‍ പി.ഒ, തിരുവനന്തപുരം ജില്ല, പിന് : 695003
- 📞 ഫോൺ : 0471 2318896, 0471 2312886
- 📠 ഫാക്സ് : 0471-2325708
- ✉️ ഇമെയിൽ: duatvpm@gmail.com
ചീഫ് എഞ്ചിനീയര്‍
തദ്ദേശസ്വയംഭരണ സ്ഥാപനം എഞ്ചിനീയറിംഗ് വിഭാഗം
- 🏢 അഞ്ചാം നില, സ്വരാജ് ഭവൻ, നന്തൻകോട്, കവടിയാര്‍ പി.ഒ, തിരുവനന്തപുരം ജില്ല, പിന് : 695003
- 📞 ലാൻഡ് ഫോൺ : 0471 2324951
- 📱 മൊബൈൽ : 9447009951
- ✉️ ഇമെയിൽ : celsgd@gmail.com, celsgd@kerala.gov.in
കുടുംബശ്രീ
സംസ്ഥാന ദാരിദ്ര്യ നിര്‍മ്മാണം മിഷന്
- 🏢 ട്രിഡ റിഹാബിലിറ്റേഷന്‍ ബിള്‍ഡിംഗ്, രണ്ടാം നില, ചാലക്കുഴി റോഡ്, മെഡിക്കല്‍ കോളേജ് പി. ഒ, തിരുവനന്തപുരം ജില്ല, പിന് : 695011
- 📞 ഫോൺ : 0471 2554714, 2554715, 2554716
- 📠 ഫാക്സ് : 91-471-2334317
- ✉️ ഇമെയിൽ : kudumbashree@gmail.com
സംസ്ഥാന മിഷൻ ഡയറക്ടർ
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി
- 🏢 സ്റ്റേറ്റ് മിഷൻ ഓഫീസ്, നാലാം നില, സ്വരാജ് ഭവൻ, നന്തൻകോട്, കവടിയാർ പി.ഒ, തിരുവനന്തപുരം ജില്ല, പിന് : 695011
- 📞 ഓഫീസ് ഫോൺ : 0471 2313385
- ✉️ ഇമെയിൽ : mgnrega.kerala@gmail.com, smg.lsgd@kerala.gov.in
ഓംബുഡ്സ്മാന്
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കു വേണ്ടിയുള്ളത്
- 🏢 സാഫല്യം കോംപ്ലക്സ്, നാലാം നില, യൂണിവേഴ്സിറ്റി പി.ഒ, പാളയം, തിരുവനന്തപുരം ജില്ല, പിന് : 695034
- 📞 ഓഫീസ് ഫോൺ : 0471 2333542, 0471 2330546, 0484 2430703
- ✉️ ഇമെയിൽ : ombudsmanlsgi@gmail.com
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ട്രൈബ്യൂണല്‍
- 🏢 ട്രിഡ ബില്‍ഡിംഗ്, റിഹാബിലിറ്റേഷന്‍ ബ്ളോക്ക്, മെഡിക്കല്‍ കോളേജ് പി.ഒ, തിരുവനന്തപുരം ജില്ല, പിന് : 695037
- 📞 ഫോൺ : 0471 2478394, 0471 2578449
- 📱 മൊബൈൽ : 9447768394
- ✉️ ഇമെയിൽ : lsgitribunal@gmail.com
ഡി.വൈ.എസ്.പി ഓഫീസ്
വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ, എറണാകുളം
- 🏢 കതൃക്കടവ്, കതൃക്കടവ് പി.ഒ, എറണാകുളം ജില്ല, പിന് : 695037
- 📞 ഓഫീസ് ഫോൺ : 0484 6450303
- 📱 മൊബൈൽ : 9447789100, 9447582431
- ☎️ 24/7 Anti-Corruption Helpline : 1064
- ✉️ ഇമെയിൽ : dyspekm.vacb@kerala.gov.in
ഡയറക്ടറേറ്റ് ഓഫ് വിജിലൻസ്
വിജിലൻസ് ആൻഡ് ആൻ്റി-കറപ്ഷൻ ബ്യൂറോ ആസ്ഥാനം
- 🏢 വികാസ് ഭവൻ, ലോ കോളേജ് റോഡ്, കെ.എസ്.ആർ.ടി.സി ഡിപ്പോയ്ക്ക് എതിർവശം, പാളയം, തിരുവനന്തപുരം ജില്ല, പിന് : 695033
- 📞 ഫോൺ നമ്പർ : +91 471 255 0377
- ✉️ ഇമെയിൽ : complaint.vacb@kerala.gov.in
പോലീസ് സ്റ്റേഷൻ
പോലീസ് സ്റ്റേഷൻ, കുറുപ്പംപടി
- 🏢 സ്റ്റേഷൻ ഹൌസ് ഓഫീസർ, കുറുപ്പംപടി പി.ഒ, പെരുമ്പാവൂർ, എറണാകുളം ജില്ല, പിൻ : 683545
- 📞 ഫോൺ നമ്പർ: 0484 2591511
- ✉️ ഇമെയിൽ : shokpdyekmrl.pol@kerala.gov.in
കെ.എസ്.ഇ.ബി
കേരള സ്റ്റേറ്റ് ഇലക്ട്രിസ്റ്റിറ്റി ബോർഡ്, വേങ്ങൂര്‍
- 🏢 വേങ്ങൂര്‍ പി.ഒ, വേങ്ങൂര്‍, എറണാകുളം ജില്ല, പിൻ : 683546
- 📞 ഫോൺ നമ്പർ : 0484 264 5039
- ✉️ ഇമെയിൽ : aeksebvengoor@gmail.com
ഫോറസ്റ്റ് ഓഫീസ്
ഫോറസ്റ്റ് ഓഫീസ്, മലയാറ്റൂർ ഡിവിഷൻ
- 🏢 ഡിവിഷണൽ ഫോറസ്റ്റ് ഓഫീസ്, കോടനാട് പി.ഒ, മലയാറ്റൂർ, എറണാകുളം ജില്ല, പിൻ : 683544
- 📞 ഫോൺ നമ്പർ : 0484 2649052
- ✉️ ഇമെയിൽ : dfo-mytr.for@kerala.gov.in
എക്സൈസ് ഓഫീസ്
എക്സൈസ് ഓഫീസ്, പെരുമ്പാവൂർ
- 🏢 എക്സൈസ് റേഞ്ച് ഓഫീസ്, പി.പി. റോഡ് ജംഗ്ഷൻ, പെരുമ്പാവൂർ, എറണാകുളം ജില്ല, പിൻ : 683542
- 📞 ഫോൺ നമ്പർ : 0484 2590831, 9400069574, 155358, 9061178000
- ✉️ ഇമെയിൽ : eropbvr.exc@kerala.gov.in
വില്ലേജ് ഓഫീസ്
വില്ലേജ് ഓഫീസ്, വേങ്ങൂര്‍
- 🏢 വില്ലേജ് ഓഫീസ്, വേങ്ങൂര്‍ പി.ഒ, വേങ്ങൂര്‍, എറണാകുളം ജില്ല, പിൻ : 683546
- 📞 ഫോൺ നമ്പർ : (Village Officer): 8547613604
- Landline Number: 0484-2643546
- ✉️ ഇമെയിൽ : vengooreast2021@gmail.com
വില്ലേജ് ഓഫീസ്
വില്ലേജ് ഓഫീസ്, കൊമ്പനാട്
- 🏢 വില്ലേജ് ഓഫീസ്, കൊമ്പനാട് പി.ഒ, കൊമ്പനാട്, എറണാകുളം ജില്ല, പിൻ : 683546
- 📞 ഫോൺ നമ്പർ : Phone : 8547613608
- Landline Number: 0484-2847304
- ✉️ ഇമെയിൽ : kombanadvillageoffice@gmail.com
ഫയർ ഫോഴ്സ്
ഫയർ ഫോഴ്സ്, പെരുമ്പാവൂർ
- 🏢 ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷൻ, ആലുവ-മൂന്നാർ റോഡ്, പട്ടാൽ, പെരുമ്പാവൂർ, എറണാകുളം ജില്ല, പിൻ : 683548
- 📞 ഫോൺ നമ്പർ : 0484 2523123
- ✉️ ഇമെയിൽ : frsperumbavoor@gmail.com