2025 ഡിസംബർ 31-ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യസുരക്ഷ പെൻഷൻ ഗുണഭോക്താക്കളും 2026 ഒക്ടോബര്‍ 31-നകം അക്ഷയകേന്ദ്രം വഴി മസ്റ്ററിംഗ് നടത്തേണ്ടതാണ്
ജനസംഖ്യ വിവരങ്ങള്‍

2011 സെൻസസ്

വേങ്ങൂർ ഗ്രാമപഞ്ചായത്ത്

2011-ലെ ഇന്ത്യൻ ജനസംഖ്യാ സെൻസസ് പ്രകാരം, എറണാകുളം ജില്ലയിലെ കൂവപ്പടി ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള വേങ്ങൂർ ഗ്രാമപഞ്ചായത്തിൽ വേങ്ങൂർ, കൊമ്പനാട് എന്നീ രണ്ട് റവന്യൂ ഗ്രാമങ്ങൾ ഉൾപ്പെടുന്നു. ഈ രണ്ട് ഗ്രാമങ്ങളിലുമായി ആകെ ജനസംഖ്യ 21,937 ആയിരുന്നു.

21,937 ആകെ ജനസംഖ്യ

5,607 ആകെ കുടുംബങ്ങൾ

എറണാകുളം ജില്ല

കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത്

അവലംബം: 2011 സെൻസസ് അടിസ്ഥാനമാക്കിയുള്ള വേങ്ങൂർ ഗ്രാമപഞ്ചായത്തിന്റെ ഗ്രാമവിവരങ്ങൾ.

ഗ്രാമം തിരിച്ചുള്ള ജനസംഖ്യാ വിവരങ്ങൾ

ക്രമ നമ്പർഗ്രാമത്തിന്റെ പേര്ജനസംഖ്യകുടുംബങ്ങളുടെ എണ്ണം
1വേങ്ങൂർ10,9612,797
2കൊമ്പനാട്10,9762,810
ആകെ2 ഗ്രാമങ്ങൾ21,9375,607