Ernakulam District
Welcome to the Official Website of Vengoor Grama Panchayat
ഓപ്പറേഷന്‍ തൂഫാന്‍ 2.0

October 1, 2026

      വേങ്ങൂര്‍ ഗ്രാമപഞ്ചായത്തിൽ ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക്   തുടക്കം കുറിച്ചുകൊണ്ട് നടത്തിയ ഓപ്പറേഷന്‍ തൂഫാൻ 2.0 പഞ്ചായത്ത്തല ഉദ്ഘാടനം 28/09/2026 തീയതിയില്‍ ബഹു.ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്  ശ്രീ.പ്രസാദ് പി.സി നിര്‍വ്വഹിച്ചു.  

photo