ഓപ്പറേഷന് തൂഫാന് 2.0
October 1, 2026
വേങ്ങൂര്‍ ഗ്രാമപഞ്ചായത്തിൽ ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് നടത്തിയ ഓപ്പറേഷന് തൂഫാൻ 2.0 പഞ്ചായത്ത്തല ഉദ്ഘാടനം 28/09/2026 തീയതിയില്‍ ബഹു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ.പ്രസാദ് പി.സി നിര്‍വ്വഹിച്ചു.