ജനസംഖ്യ വിവരങ്ങള്‍
2011 സെൻസസ്
വേങ്ങൂർ ഗ്രാമപഞ്ചായത്ത്
2011-ലെ ഇന്ത്യൻ ജനസംഖ്യാ സെൻസസ് പ്രകാരം, എറണാകുളം ജില്ലയിലെ കൂവപ്പടി ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള വേങ്ങൂർ ഗ്രാമപഞ്ചായത്തിൽ വേങ്ങൂർ, കൊമ്പനാട് എന്നീ രണ്ട് റവന്യൂ ഗ്രാമങ്ങൾ ഉൾപ്പെടുന്നു. ഈ രണ്ട് ഗ്രാമങ്ങളിലുമായി ആകെ ജനസംഖ്യ 21,937 ആയിരുന്നു.
21,937 ആകെ ജനസംഖ്യ
5,607 ആകെ കുടുംബങ്ങൾ
എറണാകുളം ജില്ല
കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത്
അവലംബം: 2011 സെൻസസ് അടിസ്ഥാനമാക്കിയുള്ള വേങ്ങൂർ ഗ്രാമപഞ്ചായത്തിന്റെ ഗ്രാമവിവരങ്ങൾ.
ഗ്രാമം തിരിച്ചുള്ള ജനസംഖ്യാ വിവരങ്ങൾ
| ക്രമ നമ്പർ | ഗ്രാമത്തിന്റെ പേര് | ജനസംഖ്യ | കുടുംബങ്ങളുടെ എണ്ണം |
|---|---|---|---|
| 1 | വേങ്ങൂർ | 10,961 | 2,797 |
| 2 | കൊമ്പനാട് | 10,976 | 2,810 |
| ആകെ | 2 ഗ്രാമങ്ങൾ | 21,937 | 5,607 |