📜 ചരിത്രം 📜
മാനവ ചരിത്രം വീണുറങ്ങുന്ന പെരിയാറിന്‍റെ പവിത്രമായ തീരത്ത് ആലോലമാടി ആലസിച്ച് അലിഞ്ഞ് മനോഹരമായ ഭൂപ്രദേശമാണ് വേങ്ങൂർ ഗ്രാമം. പടുകൂറ്റൻ വേങ്ങ മരങ്ങൾ എമ്പാടും ഇടതൂര്‍ന്ന് വളര്‍ന്നു നിന്നിരുന്ന പ്രദേശമായിരുന്നതിനാൽ വേങ്ങയുടെ ഊര് എന്നര്‍ത്ഥം വരുന്ന വേങ്ങൂർ എന്ന പേര് വീണുകിട്ടി എന്നാണ് പഴമക്കാർ പറയുന്നത്.
കൂടുതൽ വായിക്കുകവാർത്തകളും ലേഖനങ്ങളും
June 27, 2026
മികവ് 2026
2026 ലെ എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള അവാര്‍ഡ് വിതരണം വേങ്ങൂർ ഗ്രാമപഞ്ചായത്ത് തലത്തിൽ ബഹു.ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റിന്‍റെ അദ്ധ്യക്ഷതയിൽ സംഘടിപ്പിച്ച മികവ് 2026 27/06/2026 തീയതി ശനിയാഴ്ച്ച പഞ്ചായത്ത് ഹാളിൽ ബഹു. പെരുമ്പാവൂര്‍ നിയോജക...
കൂടുതൽ വായിക്കുകപുതിയ വാർത്ത
അന്താരാഷ്ട്ര യോഗ ദിനാചരണം 2026
June 22, 2026
ബയോഗ്യാസ് പ്ലാന്റ് വിതരണം 2026
June 6, 2026
പരിസ്ഥിതി ദിനാഘോഷം 2026
June 5, 2026
സ്കൂള്‍ പ്രവേശനോത്സവം 2026
June 3, 2026
അംഗന്‍വാടി പ്രവേശനോത്സവം
June 3, 2026