ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.
മികവ് 2026

June 27, 2026

        2026 ലെ  എസ്.എസ്.എല്‍.സി, പ്ലസ്ടു  പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള  അവാര്‍ഡ് വിതരണം വേങ്ങൂർ ഗ്രാമപഞ്ചായത്ത് തലത്തിൽ ബഹു.ഗ്രാമപഞ്ചായത്ത്  പ്രസിഡന്‍റിന്‍റെ അദ്ധ്യക്ഷതയിൽ സംഘടിപ്പിച്ച മികവ് 2026 27/06/2026 തീയതി ശനിയാഴ്ച്ച പഞ്ചായത്ത്  ഹാളിൽ ബഹു. പെരുമ്പാവൂര്‍ നിയോജക മണ്ഡലം എം.എല്‍.എ ശ്രീ.മനോജ് മൂത്തേടന്‍ ഉദ്ഘാടനം ചെയ്തു.  ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ.മുബാസ് ഓടക്കാലി, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ ശ്രീ. റോയി വര്‍ഗീസ്,  ശ്രീമതി.ശ്രീജ ഷിജോ, വികസനകാര്യ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍പേഴ്സൺ ശ്രീമതി.രോഷ്നി മാത്യു. എ, ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍മാൻ ശ്രീ.പി.എം ദേവസ്സി, ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍പേഴ്സൺ  ശ്രീമതി.ജെന്നി സാജു,   ഗ്രാമപഞ്ചായത്ത് സെക്രട്ടറി ശ്രീമതി.സിബി കൊന്താലം എന്നിവര്‍ സംസാരിച്ചു.

photos