കാഴ്ചപ്പാടും ദൗത്യവും
🌿 കാഴ്ചപ്പാട് 🌿
വേങ്ങൂർ ഗ്രാമപഞ്ചായത്തിലെ ജനങ്ങളുടെ മനസ്സിൽ, ഗുണമേന്മയുള്ള സേവനങ്ങൾ സമയബന്ധിതമായി നൽകുകയും, നാടിന്റെ സമഗ്ര പുരോഗതിക്കായുള്ള പദ്ധതികൾ ആവിഷ്കരിച്ച് ഫലപ്രദമായി നടപ്പിലാക്കുകയും ചെയ്യുന്ന ഒരു സദ്ഭരണ പഞ്ചായത്തായി നിലകൊള്ളുക.
🌟 ഗുണമേന്മാ നയം 🌟
ജനാഭിലാഷങ്ങള്‍ക്കൊത്ത് സാമൂഹ്യ പ്രതിബദ്ധതയോടെ അഴിമതി രഹിതവും നിയമവിധേയവും സമയബന്ധിതവുമായി ജീവനക്കാരുടേയും ജനപ്രതിനിധികളുടേയും കൂട്ടായ്മയിലൂടെ ഗുണമേന്മയുള്ള സേവനങ്ങൾ ജനങ്ങള്‍ക്ക് ലഭ്യമാക്കിയും നാടിന്‍റെ സാസംകാരിക പൈതൃകം നിലനിര്‍ത്തുന്നതും ഒപ്പം നവീനവുമാക്കി വികസന ക്ഷേമ പദ്ധതികള്‍ ആവിഷകരിച്ച് നടപ്പിലാക്കിയും ജനങ്ങളുടെ പരിപൂര്‍ണ്ണ തൃപ്തി ഉറപ്പു വരുത്തുകയും സഹകരണം ഉറപ്പാക്കുകയും ചെയ്യുന്ന വിധത്തിലുള്ള സമ്പൂര്‍ണ്ണ ഗുണമേന്മ സംവിധാനം ഏര്‍പ്പെടുത്തി ആയത് തുടര്‍ച്ചയായ വിലയിരുത്തലുകള്‍ക്ക് വിധേയമാക്കുന്നതിലൂടെ കാലാനുസൃതമായ മെച്ചപ്പെടുത്തലുകള്‍ വരുത്തി നിലനിര്‍ത്തുക