ഓഡിറ്റ് റിപ്പോര്‍ട്ടുകള്‍

      ഒരു സ്ഥാപനത്തിന്റെയോ തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെയോ സാമ്പത്തികവും ഭരണപരവുമായ പ്രവർത്തനങ്ങളുടെ കാര്യക്ഷമത വിലയിരുത്തുന്നതിനുള്ള പ്രധാന ഉപാധിയാണ് ഓഡിറ്റ് റിപ്പോർട്ട്. സ്ഥാപനത്തിന്റെ വരവ്-ചെലവ് കണക്കുകളുടെ കൃത്യത, നിയമാനുസൃതത, സുതാര്യത എന്നിവ ഉറപ്പുവരുത്തുന്നതിൽ ഓഡിറ്റ് റിപ്പോർട്ട് നിർണായക പങ്ക് വഹിക്കുന്നു.ഓഡിറ്റ് റിപ്പോർട്ട് തയ്യാറാക്കുന്നതിലൂടെ സാമ്പത്തിക ക്രമക്കേടുകൾ, നടപടിക്രമങ്ങളിലെ അപാകതകൾ, ധനനഷ്ടത്തിന് ഇടയാക്കാവുന്ന പിഴവുകൾ എന്നിവ കണ്ടെത്താനും പരിഹരിക്കാനും സാധിക്കുന്നു. സ്ഥാപനത്തിന്റെ വിഭവങ്ങൾ കാര്യക്ഷമമായി വിനിയോഗിക്കുന്നുണ്ടോയെന്ന് വിലയിരുത്തുന്നതിനും ഇത് സഹായകമാണ്.

2023-2024
2023-2024
2024-2025
2024-2025