വാര്‍ഷിക പദ്ധതി റിപ്പോര്‍ട്ട്

ഗ്രാമപഞ്ചായത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ ക്രമബദ്ധമായും ജനകീയമായും നടപ്പിലാക്കുന്നതിനുള്ള പ്രധാന ഉപാധിയാണ് വാര്‍ഷിക പദ്ധതി. പഞ്ചായത്തിന്റെ സാമ്പത്തിക വിഭവങ്ങള്‍ ഫലപ്രദമായി വിനിയോഗിച്ച് പ്രദേശത്തിന്റെ വികസന ആവശ്യങ്ങള്‍ നിറവേറ്റുന്നതിനാണ് വാര്‍ഷിക പദ്ധതി തയ്യാറാക്കുന്നത്.

  2024 - 2025
  2025 - 2026
  2026 - 2027