ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.

വാർത്തകളും ലേഖനങ്ങളും

June 27, 2026
മികവ് 2026

2026 ലെ എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള അവാര്‍ഡ് വിതരണം വേങ്ങൂർ ഗ്രാമപഞ്ചായത്ത് തലത്തിൽ ബഹു.ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റിന്‍റെ അദ്ധ്യക്ഷതയിൽ സംഘടിപ്പിച്ച മികവ് 2026 27/06/2026 തീയതി ശനിയാഴ്ച്ച പഞ്ചായത്ത് ഹാളിൽ ബഹു. പെരുമ്പാവൂര്‍ നിയോജക...

കൂടുതൽ വായിക്കുക
June 22, 2026
അന്താരാഷ്ട്ര യോഗ ദിനാചരണം 2026

അന്താരാഷ്ട്ര യോഗ ദിനം 2026തീയതി: 21 ജൂൺ 2026 (ഞായർ) 2026 ലെ പ്രമേയം (Theme)2026-ലെ ഔദ്യോഗിക പ്രമേയം "Yoga for Healthy Ageing" (ആരോഗ്യകരമായ വാർദ്ധക്യത്തിനായുള്ള യോഗ) എന്നാണ്. ഇത് പ്രായമേറുന്നതിനൊപ്പം ശരീര-മനസ്സ് ആരോഗ്യവും ചലനക്ഷമതയും നിലനിർത്തുന്നതിൽ യോഗയുടെ പങ്ക് ഊന്നിപ്പറയുന്നു. യോഗ ദിനത്തിന്റെ പ്ര...

കൂടുതൽ വായിക്കുക
June 6, 2026
ബയോഗ്യാസ് പ്ലാന്‍റ് വിതരണം 2026

വേങ്ങൂർ ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി. ഊർജ്ജ സംരക്ഷണവും ജൈവമാലിന്യ സംസ്കരണവും സംയോജിപ്പിച്ചുകൊണ്ട് സബ്‌സിഡി നിരക്കിൽ വിതരണം ചെയ്യുന്ന ബയോ ഗ്യാസ് പ്ലാന്റുകളുടെ വിതരണ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പ്രസാദ്. പി.സി നിർവഹിച്ചു. പഞ്ചായത്ത് മെമ്പർമാരായ രോഷ്നി മാത്യു, പ്രീത ജയ...

കൂടുതൽ വായിക്കുക
June 5, 2026
പരിസ്ഥിതി ദിനാഘോഷം 2026

പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകതയെക്കുറിച്ച് ലോകമെമ്പാടുമുള്ള ജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനായി എല്ലാ വർഷവും ജൂൺ 5-ന് ആചരിക്കുന്ന ദിനമാണ് ജൂണ്‍-5 ലോക പരിസ്ഥിതി ദിനം . പരിസ്ഥിതി ദിനം ഒരു ആഘോഷദിനം മാത്രമല്ല; പ്രകൃതിയെ സംരക്ഷിക്കാനുള്ള നമ്മുടെ കടമയെ ഓർമ്മിപ്പിക്കുന്ന ദിനമാണ്. “പരിസ്ഥി...

കൂടുതൽ വായിക്കുക
June 3, 2026
സ്കൂള്‍ പ്രവേശനോത്സവം 2026

വേങ്ങൂര്‍ ഗ്രാമപഞ്ചായത്ത്തല സ്കൂള്‍ പ്രവേശനോത്സവം കൊമ്പനാട് ഗവ.യു.പി സ്കൂളില്‍ ബഹു.ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി.സി പ്രസാദ് ഉദ്ഘാടനം ചെയ്തു. സ്കൂള്‍ പി.റ്റി.എ പ്രസിഡന്‍റ് അഭിലാഷ് അനിരുദ്ധന്‍ അദ്ധ്യക്ഷത വഹിച്ചു. സ്കൂള്‍ എച്ച്.എം ശ്രീമതി. സുധ കെ.എം സ്വാഗതം പറഞ്ഞു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്...

കൂടുതൽ വായിക്കുക
June 3, 2026
അംഗന്‍വാടി പ്രവേശനോത്സവം

വേങ്ങൂര്‍ ഗ്രാമപഞ്ചായത്തില്‍ അംഗന്‍വാടി പ്രവേശനോത്സവം നടത്തി. കുട്ടികളുടെ വിദ്യാഭ്യാസ ജീവിതത്തിലേക്കുള്ള ആദ്യ ചുവടുവയ്പ്പാണ് അംഗൻവാടി പ്രവേശനം. ഈ സുപ്രധാന ഘട്ടത്തെ ആഘോഷമാക്കി മാറ്റുന്നതിനായി എല്ലാ വർഷവും അംഗൻവാടി പ്രവേശനോത്സവം സംഘടിപ്പിക്കുന്നു. പുതുതായി പ്രവേശനം നേടുന്ന കുഞ്ഞുങ്ങളെ സ്ന...

കൂടുതൽ വായിക്കുക
May 29, 2026
മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ – 2026

മഴക്കാലത്ത് പകർച്ചവ്യാധികൾ വ്യാപിക്കാതിരിക്കാൻ വീടുകളും പരിസരങ്ങളും ശുചിയായി സൂക്ഷിക്കുന്നതിനും കൊതുക് വളരുന്ന സാഹചര്യങ്ങൾ ഒഴിവാക്കുന്നതിനുമായി ബോധവത്കരണവും ശുചീകരണ പ്രവർത്തനങ്ങളും സംഘടിപ്പിച്ചു.പ്രദേശത്തെ ആരോഗ്യ പ്രവർത്തകർ, ആശാ പ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിൽ ബോധവത്കരണ പ്...

കൂടുതൽ വായിക്കുക