അംഗന്‍വാടി പ്രവേശനോത്സവം

June 3, 2026

            വേങ്ങൂര്‍ ഗ്രാമപഞ്ചായത്തില്‍ അംഗന്‍വാടി പ്രവേശനോത്സവം നടത്തി.  കുട്ടികളുടെ വിദ്യാഭ്യാസ ജീവിതത്തിലേക്കുള്ള ആദ്യ ചുവടുവയ്പ്പാണ് അംഗൻവാടി പ്രവേശനം. ഈ സുപ്രധാന ഘട്ടത്തെ ആഘോഷമാക്കി മാറ്റുന്നതിനായി എല്ലാ വർഷവും അംഗൻവാടി പ്രവേശനോത്സവം സംഘടിപ്പിക്കുന്നു. പുതുതായി പ്രവേശനം നേടുന്ന കുഞ്ഞുങ്ങളെ സ്നേഹപൂർവം സ്വീകരിക്കുന്നതിനായി വളരെ വിപുലമായ ആഘോഷ പരിപാടികളാണ് പഞ്ചായത്തിലെ വിവിധ അംഗന്‍വാടികളില്‍ സംഘടിപ്പിച്ചത്

photo