ഹ്രസ്വകാല പുനര്‍ക്വട്ടേഷന്‍ പരസസ്യം

June 29, 2026

വേങ്ങൂര്‍ ഗ്രാമപഞ്ചായത്തിന്‍റെ 2026-2027 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെട്ട് VEO നിര്‍വഹണം നടത്തുന്ന 87/27 ഹരിതകര്‍മ്മ സേന തുടര്‍ പ്രവര്‍ത്തനങ്ങള്‍ ന്‍റെ ഭാഗമായി വേങ്ങൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡുകളില്‍ ഹരിതകര്‍മ്മസേന ശേഖരിച്ചു വച്ചിട്ടുള്ള അജൈവ പാഴ്വസ്തുക്കള്‍ മിനി എം.സി.എഫില്‍ നിന്നും ശേഖരിച്ച് പഞ്ചായത്ത് എം.സി.എഫിസല്‍ കൊണ്ടു വരുന്നതിന് കരാര്‍ അടിസ്ഥാനത്തില്‍ വാഹനം വാടകയ്ക്ക് നല്‍കുവാന്‍ താത്പര്യമുള്ള വാഹന ഉടമകളില്‍ നിന്നും മത്സര സ്വഭാവമുള്ള ക്വട്ടേഷനുകള്‍ ക്ഷണിക്കുന്നു. വിശദവിവരങ്ങള്‍ സംബന്ധിച്ച നോട്ടീസ് ഇതോടൊപ്പം ഉള്ളടക്കം ചെയ്യുന്നു

  • നോട്ടീസ്